Malayalathinte Priyakavithakal- Attoor Ravivarma ആറ്റൂർ രവിവർമ

Malayalathinte Priyakavithakal- Attoor Ravivarma ആറ്റൂർ രവിവർമ

₹204.00 ₹240.00 -15%
Category: Poems, Malayalathinte Priyakavithakal
Publisher: Green-Books
ISBN: 9789386120212
Page(s): 208
Weight: 230.00 g
Availability: Out Of Stock

Book Description

മലയാളത്തിന്റെ പ്രിയകവിതകൾ

ആറ്റൂർ രവിവർമ

വാക്കുകൾ കൊണ്ട് വിളവ് കൊയ്യേണ്ടത് എങ്ങനെയെന്ന് ആറ്റൂരിനറിയാം . മൗന സാന്ദ്രമായ അർത്ഥങ്ങളുടെ മുഴക്കം.അക്ഷരതപസ്യയുടെ വരദാനം അറിഞ്ഞുകൊണ്ടേയിരിക്കുന്നവൻ അറിവെല്ലാം അറിവല്ലെന്നറിയുന്നു.

"മലയാളമണ്ണ് ഏറ്റവും വിളവുണ്ടാക്കിയ ഇടങ്ങളിൽ ആറ്റൂരിന്റെ നിലവും പെടും. നാടൻ വിത്തുകൾ മാത്രം വിതച്ചിടും.രാസവളങ്ങൾ
 ഇടാഞ്ഞിട്ടും "
  കൽപ്പറ്റ നാരായണൻ


Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00